Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: സർവ്വകക്ഷി യോഗം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈപ്പിൻ നിയോജകമണ്ഡലത്തിലെ രാഷ്ട്രീയപാർട്ടികളുടെ യോഗം
ഇന്ന് (മാർച്ച് 18) ഉച്ചക്ക് 3.30 ന് കാക്കനാട് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ചേരും. യോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ അറിയിച്ചു.
date
- Log in to post comments