Post Category
ഗതാഗത നിയന്ത്രണം
തൃക്കണ്ണാപുരം പാർക്ക് ജംഗ്ഷൻ മുതൽ കൊങ്കളം വരെയുള്ള ടാഗോർ റോഡിൽ ടാർ ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 19 മുതൽ 21 വരെ സർവീസ് നടത്തുന്ന പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ്സുകളും മറ്റു വാഹനങ്ങളും ഈ റോഡിലൂടെ കടന്നുപോകാത്ത വിധത്തിൽ ഗതാഗതം ക്രമീകരിച്ചിരിക്കുന്നു.
പി.എൻ.എക്‌സ്. 1206/2026
date
- Log in to post comments