Skip to main content

11-ാം മൈൽ റെയിൽവേ ഗേറ്റ് 22 വരെ അടച്ചിടും

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 37 (11-ാം മൈൽ ഗേറ്റ്) മാർച്ച് 22-ന് വൈകിട്ട് ആറ് മണിക്കേ തുറക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്), 41 (തിരുവിഴ നോർത്ത് ഗേറ്റ്) എന്നിവ വഴി പോകണം.

date