Post Category
സ്ഥാനാര്‍ത്ഥികള്‍ക്കും എ.ഇ.ഒ മാര്‍ക്കും പരിശീലനം
നിയമസഭാ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍/ചീഫ് ഇലക്ഷന്‍ ഏജന്റ്/എക്‌സ്‌പെന്‍ഡിച്ചര്‍ ഏജന്റ്, എ.ഇ.ഒ (അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍) എന്നിവര്‍ക്കായുള്ള പരിശീലനം മാര്‍ച്ച് 25ന് രാവിലെ 10.30 മുതല്‍ കൊല്ലം ബിഷപ്പ് കത്തലാനിക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് നോഡല്‍ ഓഫീസര്‍ (ചെലവ് നിരീക്ഷണം) അറിയിച്ചു.
date
- Log in to post comments