Skip to main content

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ ഘട്ട നിയമന ഉത്തരവ് പുറപ്പെടുവിച്ചു

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ ഘട്ട നിയമന ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ്  സ്ഥാപന മേധാവികൾ തിരഷഞ്ഞെടുപ്പ് കമ്മീഷൻ്റെ ' ഓർഡർ' പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിയമനം ലഭിച്ച ജീവനക്കാർക്ക് നാളെ  (23/03/26) പോർട്ടലിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം. ജീവനക്കാർക്കുള്ള പരിശീലന ക്ലാസുകൾ മാർച്ച് 24  മുതൽ ആരംഭിക്കുമെന്ന് ജില്ലാ  ഇലക്ഷൻ ഓഫീസറും ജില്ലാ കളക്ടറുമായ ജി.പ്രിയങ്ക അറിയിച്ചു.

date