Skip to main content

സിവില്‍ സ്റ്റേഷനില്‍ പാര്‍ക്കിങ് നിയന്ത്രണം

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലേക്ക് അനുവദിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടക്കുന്നതിനാല്‍, സിവില്‍ സ്റ്റേഷന്‍ കോമ്പൌണ്ടില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് മാര്‍ച്ച് 25 മുതല്‍ 27 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date