Post Category
ഉള്‍നാടാന്‍ ജലയാനങ്ങളുടെ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള ഹൈക്കോടതിയുടെ 2026 ജനുവരി 20 ലെ ഇടക്കാല ഉത്തരവ് പ്രകാരം മാര്‍ച്ച് 17, 18, 19 തീയതികളില്‍ ഉള്‍നാടന്‍ ജലയാനങ്ങളിലെ മലിനീകരണ നിയന്ത്രണ സംവിധാനം പരിശോധിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതുമാണ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റും ഡിറ്റിപിസി/ഹൌസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കുന്ന സീവേജ് സക്കിംഗ് രസീതും രജിസ്റ്ററിംഗ് അതോറിറ്റിയുടെ മേലൊപ്പ് ചാര്‍ത്തുന്നതിന് രണ്ട് ദിവസത്തിനകം ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.
date
- Log in to post comments