Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ചേര്‍ത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്) മാര്‍ച്ച് 24ന് രാത്രി എട്ട് മണി മുതല്‍   25ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (പതിനൊന്നാം മൈല്‍ ഗേറ്റ്), 35 (വല്ലേ ഗേറ്റ്) എന്നിവ വഴി പോകണം.

date