Post Category
റോഡ് ഉദ്ഘാടനം
പ്രളയാനന്തര പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തി മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോഴിക്കോടന്‍ മൂച്ചിത്തടം പാമ്പോട്ടുപാറ പഞ്ചായത്ത് ഓഫീസ് റോഡിന്റെ ഉല്‍ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ നിര്‍വഹിച്ചു. ഡിവിഷന്‍ മെബര്‍ എം.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എന്‍ ബഷീര്‍,മെമ്പര്‍ ബാബുരാജ്, എന്‍ സി ഉമ്മര്‍, അലവിക്കുട്ടി, ഗോവിന്ദന്‍ ,മുഹമ്മദലി, എപി മുഹമ്മദലി, മൊയ്തീന്‍ കുട്ടി, കുഞ്ഞാന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments