Skip to main content

ഗതാഗതം നിരോധിച്ചു

കോട്ടക്കല്‍-കോട്ടപ്പടി (കോവിലികം റോഡ്) റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്നു( ഡിസംബര്‍ 23) മുതല്‍ ഇതിലൂടെയുള്ള ഗതാഗതം നിരോധിക്കും. വാഹനങ്ങള്‍ തിരൂര്‍ മലപ്പുറം റോഡ് വഴിയും സര്‍ ഹിന്ദ് വൈദ്യരത്‌നം റോഡ് വഴിയും പോവണം.

 

date