Post Category
*ജില്ലയില്‍ മത്സര രംഗത്ത് 21 സ്ഥാനാര്‍ത്ഥികള്‍*
കല്‍പ്പറ്റ മണ്ഡലത്തില്‍ ഡി. രാജന്‍ (ആര്‍ജെഡി) പത്രിക പിന്‍വലിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 21 സ്ഥാനാര്‍ത്ഥികള്‍. കല്‍പറ്റ മണ്ഡലത്തിലെ ഡി. രാജന്‍ (ആര്‍ജെഡി) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് പേരും സുല്‍ത്താന്‍ ബത്തേരിയില്‍ എട്ട് പേരും കല്‍പറ്റയില്‍ 10 പേരുമാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങളും അനുവദിച്ചു.
date
- Log in to post comments