Post Category
കെയര്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ട് പദ്ധതി
തീവ്രവാദ ആക്രമണം, അതിര്‍ത്തിയിലെ വെടിവയ്പ്പ് എന്നിവയിലൂടെ അനാഥരായ കുട്ടികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നതിന് നാഷണല്‍ ചില്‍ഡ്രന്‍സ് ഫണ്ടിന് കീഴിലുളള കെയര്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ട് പദ്ധതിയിലേക്ക് അര്‍ഹരായ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്മുള, പത്തനംതിട്ട . ഫോണ്‍. 0468 2319998, 7012374037 ഇ-മെയില്‍ : dcpupta@gmail.com
date
- Log in to post comments