Post Category
പി എസ് സി പ്രായോഗിക പരീക്ഷ
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് - രണ്ട് (എച്ച് ഡി വി) (കാറ്റഗറി നമ്പര്‍. 623/24, 624/24) തസ്തികളുടെ 2025 ഡിസംബര്‍ 17 ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാര്‍ച്ച് 26,27 തീയതികളില്‍ പ്രായോഗിക പരീക്ഷ നടത്തും. ഫോണ്‍. 0468 2222665.
date
- Log in to post comments