Post Category
സയന്റിഫിക് അസിസ്റ്റന്റ് കൂടിക്കാഴ്ച
മാനന്തവാടി ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഡിസംബര്‍ 14ന് രാവിലെ 11ന് നടത്തും. കെമിസ്ട്രിയില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഹോണറേറിയം പതിനായിരം രൂപ. ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പറ്റ ആത്മ പ്രൊജക്ട് ഡയറക്ടറേറ്റില്‍ ഹാജരാകണം. ഫോണ്‍ 04936 204540.
date
- Log in to post comments