Skip to main content

ഗതാഗത നിരോധനം

വലിയകാവ് റിസര്‍വ്  റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് 30 മുതല്‍ ചിറക്കപടി മുതല്‍ വലിയകാവ്  വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

date