Post Category
വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം വ്യാവസായിക ട്രൈബ്യൂണല്‍ സുനിത വിമല്‍ ഏപ്രില്‍ ആറ്, 13, 20, 27 തീയതികളില്‍ കോട്ടയം സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും എട്ട്, 22, 29 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും നാല്, 18, 25 തീയതികളില്‍ പീരുമേട് വ്യാവസായിക ട്രൈബ്യൂണല്‍ ഓഫീസിലും 28ന് തൊടുപുഴ കോടതി കോംപ്ലക്സിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും തൊഴിലാളി ഇന്‍ഷുറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തുമെന്ന് വ്യാവസായിക ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04742792892.
date
- Log in to post comments