Skip to main content

നെഹ്റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് ആറിന് പൂർണ്ണ നിയന്ത്രണം

പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണത്തിൻ്റെ പൈൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ നെഹ്രു ട്രോഫി ഭാഗത്ത്കൂടിയുള്ള ബോട്ട് ഗതാഗതം ഏപ്രിൽ ആറിന്  പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.

date