Skip to main content

വായ്പ അദാലത്ത്

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി.എസ് പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത്  വ്യവസായം ആരംഭിക്കുകയും വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തുകയും  ചെയ്തവര്‍ക്കായി പിഴപലിശ ഒഴിവാക്കി ഒറ്റത്തവണയായി കുടിശ്ശിക തീര്‍ക്കുന്നതിന് വായ്പ അദാലത്ത് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ വച്ചാണ് അദാലത്ത്. അദാലത്തില്‍ പങ്കെടുക്കുന്നതിനുളള അപേക്ഷകള്‍ ഡിസംബര്‍ 15നകം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2560586

                                                      (കെ.ഐ.ഒ.പി.ആര്‍-2063/17)

date