Skip to main content

ഗതാഗത നിയന്ത്രണം 

 

ചെങ്ങന്നൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കാലായിപ്പടി-പുളിമൂട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് വഴിയുളള ഗതാഗതം എട്ടാം തീയതി മുതല്‍ നിരോധിക്കും. ഇതുവഴിയുളള ഗതാഗതം ചിങ്ങവനം- പരുത്തുംപാറ ജംഗ്ഷന്‍ വഴിയും മന്ദിരം-പുളിമൂട് റോഡ് വഴിയും തുരുത്തി -മലകുന്നം റോഡ് വഴിയും തിരിച്ചു വിടും. 

                                                   (കെ.ഐ.ഒ.പി.ആര്‍-2065/17)

date