Post Category
തങ്കി റെയിൽവേ ഗേറ്റ് അടച്ചിടും
തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31 (തങ്കി ഗേറ്റ്) ഏപ്രിൽ 16 രാവിലെ എട്ട് മണി മുതല്‍ ഏപ്രിൽ 18 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ഒറ്റപ്പുന്ന, സി എം സി ഗേറ്റുകൾ വഴി പോകണം.
date
- Log in to post comments