Skip to main content

അപേക്ഷ ക്ഷണിച്ചു

പുന്നപ്ര ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2026- 27 അധ്യയന വർഷം അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 30. ഫോൺ: 9497727049

date