Post Category
ദുരന്തനിവാരണ വിഷയത്തിൽ എം ബി എ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ദുരന്തനിവാരണ വിഷയത്തിൽ ആരംഭിച്ചിട്ടുള്ള എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ കോഴ്സിൻ്റെ 2026-2028 ബാച്ചിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://ildm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
date
- Log in to post comments