Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കുടിശ്ശികയുളളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. ഒരു വര്‍ഷത്തേക്ക് 500 രൂപ നിരക്കില്‍ പിഴയൊരുക്കി ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ രജിസ്‌ട്രേഷന്‍ (ജനറല്‍) ഓഫീസില്‍ നല്‍കി രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ജില്ലാ രജിസ്‌ട്രേഷന്‍ (ജനറല്‍) ഓഫീസര്‍ അറിയിച്ചു. 

                                                    (കെ.ഐ.ഒ.പി.ആര്‍-2067/17)

date