Post Category
കെല്‍ട്രോണില്‍ അവധിക്കാല കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രില്‍ 20ന് ആരംഭിക്കുന്ന അവധിക്കാല കംപ്യൂട്ടര്‍ കോഴ്‌സുകളായ ബിഗിനേഴ്‌സ് കോഴ്‌സ് ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് അനിമേഷന്‍, ജൂനിയര്‍ വെബ് ഡിസൈനര്‍, കാര്‍ട്ടൂണ്‍ സ്‌പെഷ്യലിസ്റ്റ്, എഡിറ്റിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, പൈത്തണ്‍ തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്നാം തരം മുതല്‍വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, തൃക്കണ്ണാപുരം, കുറ്റിപ്പുറം എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍- 8590605276, 0494 2697288.
date
- Log in to post comments