Skip to main content

കെ.ജി.ടി ടൈപ്പ് റൈറ്റിംഗ്: നിരസിച്ച അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026 മെയ് മാസം നടത്തുന്ന കെ.ജി.ടി (ടൈപ്പ് റൈറ്റിംഗ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവരിൽ ഫീസ്, തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ അഭാവം മൂലം നിരസിച്ച അപേക്ഷകരുടെ ലിസ്റ്റ് www.kgtexam.kerala.gov.inhttp://pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്‌സ്. 1316/2026

date