Skip to main content

അപേക്ഷ ക്ഷണിച്ചു

മാള ഗവ. ഐ ടി ഐ യിൽ സ്കിൽ അപെക്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു ഡിപ്ലോമ ഇൻ മറൈൻ മെക്കാനിക്കൽ . ഫിറ്റർ ആൻഡ് ഷിപ്പ് ടെക്നോളജി, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറു മാസ കാലാവധിയുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സപ്പോർട്ട് നൽകുന്നു.  ഫോൺ: 8136806093

date