Skip to main content

ഏപ്രിലിൽ ജില്ലാ വികസന സമിതി യോഗം ഇല്ല

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഏപ്രിൽ മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടാകില്ലെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു.
 

date