Skip to main content

ജില്ലാ വികസന സമിതി യോഗം ചേരില്ല

2026 പൊതുതെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ  ഈ മാസം (ഏപ്രിൽ) ജില്ലാ വികസന സമിതി യോഗം ചേരുന്നില്ലായെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date