Skip to main content

പുതിയകാവ് റെയില്‍വേ ഗേറ്റ് അടച്ചിടും

തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 29 (പുതിയകാവ് ഗേറ്റ്) ഏപ്രില്‍ 21ന് രാവിലെ എട്ട് മുതല്‍ 23ന് വൈകിട്ട് ആറ് വരെ ടാറിംഗ് പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 30 (സി.എം.എസ് ഗേറ്റ്) വഴി പോകണം.

date