Post Category
ഗതാഗതം നിരോധിച്ചു
ആക്കോട്-അരൂര്‍-ചെള്ളിക്കര-വാഴയൂര്‍-കക്കോവ് റോഡില്‍ ഡ്രെയിനേജ് കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 23 മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
date
- Log in to post comments