Skip to main content

മിനിമം വേതനം

കൊച്ചി: സ്റ്റാര്‍ ഹോട്ടല്‍, ഭക്ഷ്യസംസ്‌ക്കരണ വ്യവസായം, മരംകയറ്റം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി    നിശ്ചയിക്കുന്നതിനുളള  മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് 15.01.2019 ന് യഥാക്രമം രാവിലെ 11 മണിയ്ക്കും, 12 മണിയ്ക്കും, എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളില്‍ നടത്തും. ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) വി.ബി. ബിജു അഭ്യര്‍ത്ഥിച്ചു. 

date