Post Category
ലേലം ചെയ്യും
പാലക്കാട് മംഗലം ഡാം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചു വരുന്ന 4.910 ഗ്രാം സ്വര്‍ണ്ണാഭരണം അവകാശികളില്ലെങ്കില്‍ പരസ്യമായി പൊതുലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.ആഭരണത്തില്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തികം സ്റ്റേഷന് ഹൗസ് ഓഫീസറെ അറിയിക്കണം. അവകാശികളില്ലാത്ത, നിലവില്‍ അന്വേഷണാവസ്ഥയിലോ, വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ ഹാന്‍ഡ് ചെയിനാണ് സൂക്ഷിച്ചിരിക്കുന്നത്. ഫോണ്‍: 0491 2536700.
date
- Log in to post comments