Post Category
സബ്‌വേ അടച്ചിടും
അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പാലക്കാട് - പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള സബ്‌വേ (നമ്പർ 164 എ) ഏപ്രിൽ 18 രാവിലെ 10 മുതൽ 24 വൈകിട്ട് 6 വരെ അടച്ചിടും. യാത്രക്കാർ ഗവ. വിക്ടോറിയ കോളേജ് റോഡ്, കാവിൽപ്പാട് റോഡുകൾ ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് സതേൺ റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു.
date
- Log in to post comments