Post Category
ഗതാഗതം നിരോധനം
കൊടുന്തിരപുള്ളി കല്ലേക്കാട് റോഡില്‍ ബോക്‌സ് കള്‍വര്‍ട്ട് നിര്‍മ്മാണം പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 24 രാവിലെ ഏഴ് മുതല്‍ പണി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് സെക്ഷന്‍ നമ്പര്‍ ഒന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു. കൊടുന്തിരപ്പുള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മേലാമുറി-പുടൂര്‍ കോട്ടായി വഴിയും കല്ലേക്കാട് ഭാഗത്ത് നിന്ന് വാഹനങ്ങള്‍ മെട്രോനഗര്‍- മാപ്പിളക്കാട് വഴിയും തിരിഞ്ഞുപോകണമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments