Post Category
അറിയിപ്പ്
മാള പോസ്റ്റ് ഓഫീസിന് കീഴിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിച്ചിരുന്ന എസ്. എ.എസ് ഏജന്റായ വി. തങ്കം, വാക്കയിൽ ഹൌസ്, മാള പി.ഒ, 680661 എന്നയാൾ എസ്.എ.എസ്. ഏജൻസി പ്രവർത്തനം അവസാനിപ്പിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. ഇയാളുടെ എം പി കെ ബി വൈ ഏജൻസി നിലവിലുണ്ട്. ഇയാളുടെ എസ്.എ.എസ് ഏജൻസി പ്രവർത്തനം സംബന്ധിച്ച് നിക്ഷേപകർക്ക് പരാതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നൽകാവുന്നതാണ്. ഫോൺ: 0487 2361566
date
- Log in to post comments