Post Category
അറിയിപ്പ്
തൃശൂർ എസ്.എ.എസ്, എം.പി.കെ.ബി.വൈ ഏജൻസികൾ കൈകാര്യം ചെയ്യുന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജൻ്റായ വിനയലക്ഷ്മി പി.വി, പൈ നിവാസ്, കീരംകുളങ്ങര, തൃശ്ശൂർ-5 എന്നയാൾ എസ്.എ.എസ്. ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളുടെ എം പി കെ ബി വൈ ഏജൻസി നിലവിലുണ്ട്. ഇയാളുടെ എസ്.എ.എസ് ഏജൻസി പ്രവർത്തനം സംബന്ധിച്ച് നിക്ഷേപകർക്ക് പരാതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നൽകാവുന്നതാണ്. ഫോൺ: 0487 2361566.
date
- Log in to post comments