Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ (ഫസ്റ്റ് എന്‍ സി എ - എസ് സി സി സി) (കാറ്റഗറി നമ്പര്‍. 333/2023) തസ്തികക്കായി നിലവില്‍ വന്ന  റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാലും മാതൃ റാങ്ക് പട്ടികയുടെ കാലാവധിയില്‍ എസ് സി സി സി വിഭാഗത്തിനായി മാറ്റിവെച്ച എല്ലാ ഒഴിവുകളും നികത്തപ്പെട്ടതിനാലും റാങ്ക് പട്ടിക 2025 മാർച്ച് ഒന്ന് അർദ്ധരാത്രി മുതൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date