Skip to main content

സൗജന്യ ചികിത്സ

തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി പഞ്ചകർമ്മ വിഭാഗത്തിൽ അമിത വണ്ണത്തിന് സൗജന്യ ചികിത്സ. 18 മുതൽ 45 വയസ്സ് വരെയുള്ളവരിൽ  ഗവേഷണ അടിസ്ഥാനത്തിലാണ് ചികിത്സ നൽകുന്നത്.
 കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക 7034944108

date