Skip to main content

അഡ്മിഷൻ ആരംഭിച്ചു

കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി, എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിൻ്റെ മാനേജമെന്റ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0468-2240047, 9562147793, 9846585609, 9074566097.

date