Skip to main content

എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം

മൂന്നാർ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾ www.cemunnar.ac.in/admission  ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പുരിപ്പിച്ച് മെയ് 15ന് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9447570122, 9447578465, 0486 5232989.

പി.എൻ.എക്‌സ്. 1350/2026

date