Skip to main content

*അപേക്ഷ ക്ഷണിച്ചു*

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻ്റർ, കണ്ണൂർ തളിപ്പറമ്പ സെൻ്ററിൽ മൂന്ന് വർഷ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വോക്ക് ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ, ബി.വോക്ക് അപ്പാരൽ മാനുഫാക്ചറിംഗ് ആൻഡ് എൻ്റർപ്രണർഷിപ്പ് എന്നീ കോഴ്സുകളിലേക്കും, ഒരു വർഷ ദൈർഘ്യമുള്ള ഫാഷൻ ഡിസൈൻ ടെക്നോളജി എന്ന ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെൻ്റർ, നാടുകാണി, പള്ളിവയൽ പി.ഒ, തളിപ്പറമ്പ, കണ്ണൂർ – 670142 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8301030362, 9995004269.

date