Post Category
വാഹനഗതാഗതം തടസ്സപ്പെടും
ദേവികുളങ്ങര പഞ്ചായത്തില്‍ കുന്നത്താലുംമൂട് - കൂട്ടുംവാതുക്കല്‍ കടവ് റോഡില്‍ കേരള ജല അതോറിറ്റിയുടെ ജല്‍ ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി ഏപ്രില്‍ 27, 28 ദിവസങ്ങളില്‍ പഞ്ചാരമുക്കിനും വടക്കേ ആഞ്ഞിലിമൂടിനും ഇടയ്ക്കുള്ള ഭാഗത്തെ വാഹനഗതാഗതം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി പ്രോജക്റ്റ് മാനേജര്‍ അറിയിച്ചു.
date
- Log in to post comments