Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ജില്ലയിലെ എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ കക്കാടം ജി.യു.പി സ്‌കൂള്‍, ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ പുന്നക്കപ്പാറ അങ്കണവാടി, കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കെ.ടി. പാറ അംഗന്‍വാടി, മങ്കട ഗ്രാമ പഞ്ചായത്തിലെ നെച്ചിനിക്കോട് എന്നിവിടങ്ങളില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഡിസംബര്‍ 28ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസര്‍, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജലവകുപ്പ്, മലപ്പുറം വിലാസത്തില്‍  നല്‍കണം.

 

date