Post Category
ചിത്രരചനാ മത്സരം നടത്തി
സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രിന്റെയും ആഭിമുഖ്യത്തില്‍ പരമ്പരാഗത കൈത്തറി മേഘലയുടെ പ്രചരണാര്‍ഥം ജില്ലയിലെ 10 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി. മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അധ്യക്ഷത വഹിച്ചു.
date
- Log in to post comments