Post Category
ടെണ്ടര്‍ ക്ഷണിച്ചു
ശ്രദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ എല്‍.പി, യു.പി വിഭാഗത്തിനുള്ള മൊഡ്യൂളുകള്‍ പ്രത്യേകം പ്രത്യേകം രണ്ട് ബുക്കുകളായി പിന്റ് ചെയ്യുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിവരങ്ങള്‍ www.dietmalappuram.edu.in ല്‍ ലഭിക്കും.
date
- Log in to post comments