Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ 2026ലെ ട്രോളിങ് നിരോധന കാലയളവിൽ കടല്‍ പട്രോളിംങ് /രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി രണ്ട് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 12ന് ഉച്ചയ്ക്ക് രണ്ടിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍,ഫിഷറീസ് സ്റ്റേഷന്‍ പൊന്നാനി എന്ന വിലാസത്തില്‍ അയക്കണം.ഫോണ്‍- 0494-2667428.

date