Skip to main content

ഗതാഗതം നിരോധിച്ചു

മുള്ളമ്പാറ - കോണിക്കല്ല് - ഇരുമ്പുഴി റോഡിൽ ഡബ്ല്യൂ.എം.എം  പ്രവൃത്തി ആരംഭിച്ചതിനാൽ  പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ  വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ വാക്കേതൊടി പാണായി റോഡ്, കോണിക്കല്ല് - വളവിൽ റോഡ്, വട്ടപ്പൊന്ത ഉള്ളാടൻകുന്ന് റോഡ്, മഞ്ചേരി മുള്ളമ്പാറ പൂക്കോട്ടൂർ റോഡ്, വാക്കേതൊടി - ഏലായിമുക്ക് വരിയാൽ എന്നീ റോഡുകൾ ഉപയോഗിക്കണം.

 

date