Skip to main content

വോട്ടെണ്ണൽ - ജില്ലയിൽ  ഇന്ന്( മേയ് നാല് )  സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോട് അനുബന്ധിച്ച് ജില്ലയിൽ ക്രമസമാധാന നില ഭദ്രമാക്കുന്നതിനായി മേയ് നാലിന്
 സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

date