Post Category
*ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്*
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പറ്റ, പനമരം, മാനന്തവാടി ഷോറൂമുകളില്‍ വേനല്‍ക്കാല റിബേറ്റ് മേള ആരംഭിച്ചു.
പ്രകൃതിദത്ത കോട്ടണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഖാദി ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ജുബ്ബകള്‍, ചുരിദാറുകള്‍, കോട്ടണ്‍-സില്‍ക്ക് സാരികള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍ തുടങ്ങിയ ലഭ്യമാകും.ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രഡിറ്റ് സൗകര്യമുണ്ട്. കല്‍പറ്റ, പനമരം, മാനന്തവാടി ഷോറൂമുകളില്‍ നിന്നും പുല്‍പ്പള്ളി, പള്ളിക്കുന്ന് പ്രവര്‍ത്തിക്കുന്ന ഖാദി ഉത്പാദന കേന്ദ്രങ്ങളിലും ഉത്പനങ്ങള്‍ ലഭ്യമാണ്. ഫോണ്‍: കല്‍പറ്റ-04936 203603, പനമരം- 04935 294034, മാനന്തവാടി-04935 294233
date
- Log in to post comments