Post Category
പരിശീലനത്തിന് അപേക്ഷിക്കാം
ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആന്റ് സ്കിൽസിൽ ഈ മാസം ആംരഭിക്കുന്ന UGC-NET Paper II ൽ മലയാളത്തിലും ഇക്കണോമിക്സിലും പരിശീലനത്തിനായി അർഹരായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്യുന്നതിന് 8136882389, 9495069307, 8547005087, 0471 2660512 (0) നമ്പറുകളിൽ ബന്ധപ്പെടുക.
പി.എൻ.എക്സ്. 1386/2026
date
- Log in to post comments